Search the Diocese

News & Updates

വിവാഹ ഒരുക്ക കോഴ്സ് നടത്തപ്പെട്ടു

വിവാഹ ഒരുക്ക കോഴ്സ് നടത്തപ്പെട്ടു

ജൂൺ മാസം 14-ാം തിയതി മുതൽ 16-ാം തീയതി വരെ നടത്തപ്പെട്ട രൂപതാ വിവാഹ ഒരുക്ക കോഴ്സിൽ പങ്കെടുത്തവർ. അഭിവന്ദ്യ ഡെന്നിസ് പിതാവിൻ്റെ സാന്നിധ്യം ക്യാമ്പിനെ കൂടുതൽ അനുഗ്രഹീതമാക്കി.